---
title: "#gandhi| വാളൂര്‍ സഹൃദയ വെല്‍ഫെയര്‍ ക്ലബ് വായനശാല ഗാന്ധിജയന്തി ദിനം ആഘോഷിച്ചു"
english_title: "Valur #Sahridaya Welfare #Club celebrated #Gandhi Jayanti Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150741/valur-sahridaya-welfare-club-and-Reading room-celebrated-gandhi-jayanti-day"
published_at: "2023-10-03T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651bcde9d168a_1_valoor.JPG"
keywords: []
---

# #gandhi| വാളൂര്‍ സഹൃദയ വെല്‍ഫെയര്‍ ക്ലബ് വായനശാല ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

> **Lead Summary:** ** പേരാമ്പ്ര:** വാളൂര്‍ സഹൃദയ വെല്‍ഫെയര്‍ ക്ലബ് വായനശാലയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു.

## Article Content

** പേരാമ്പ്ര:** വാളൂര്‍ സഹൃദയ വെല്‍ഫെയര്‍ ക്ലബ് വായനശാലയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു.

ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗാന്ധി ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തുകയും, വാളൂര്‍ കോവിലകം ക്ഷേത്ര പരിസരം ശുചീകരിക്കുകയും ചെയ്തു.

ക്ലബ് ഭാരവാഹികളായ ഇ സനൂപ്, എം.എം അജയന്‍, ഇ രതീഷ് എന്നിവര്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ വി.കെ ബിജു, വി.കെ സബീഷ്, ലനീഷ് എന്നിവര്‍ സംസാരിച്ചു. ഗാന്ധി കാലഘട്ടത്തിന്റെ പ്രസക്തി ക്ലബ് ഓര്‍മപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150741/valur-sahridaya-welfare-club-and-Reading room-celebrated-gandhi-jayanti-day)